കോൺട്രാക്ഷൻ ടൈമർ

കോൺട്രാക്ഷൻ ടൈമർ
(Web Version)

പ്രസവവേദനയുടെ ഇടവേളകൾ കണക്കാക്കി ആശുപത്രിയിൽ പോകാനുള്ള സമയം മനസ്സിലാക്കാം.

കോൺട്രാക്ഷൻ ടൈമർ
പ്രസവ വേദനയുടെ ഇടവേളകൾ കൃത്യമായി കണക്കാക്കാം.
00:00

വേദന തുടങ്ങുമ്പോൾ സ്റ്റാർട്ട് അമർത്തുക

5-1-1 നിയമം

ഓരോ 5 മിനിറ്റ് കൂടുമ്പോഴും, 1 മിനിറ്റ് നീണ്ടുനിൽക്കുന്ന വേദന, 1 മണിക്കൂർ തുടർച്ചയായി ഉണ്ടാകുകയാണെങ്കിൽ ഉടൻ ഡോക്ടറെ കാണുക.

തുടങ്ങാൻ: വേദന തുടങ്ങുമ്പോൾ അമർത്തുക.
നിർത്താൻ: വേദന തീരുമ്പോൾ അമർത്തുക.